നിയമ വിരുദ്ധ പണമൊഴുക്ക് കാരണം പ്രതിവര്‍ഷം ആഫ്രിക്കക്ക് $8000 ശതകോടി ഡോളര്‍ നഷ്ടപ്പെടുന്നു

ആഫ്രിക്കക്ക് $8000 ശതകോടി ഡോളറിന്റെ വലിയ സാമ്പത്തിക നഷ്ടമാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. യാന്ത്രിക സംവിധാനങ്ങളിലൂടെ റ്വാണ്ടയിലെ (Rwandan) 700 -1000 നികുതിദായകര്‍ ഈ നിയമവിരുദ്ധ പണമൊഴുക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളും സമ്പന്ന വ്യക്തികളുമായുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ റ്വാണ്ട ഈ നിയമവിരുദ്ധ സാമ്പത്തിക ഒഴുക്കിനെ തടയാനുള്ള ഒരു കാര്യവും ചെയ്യുന്നില്ല.

— സ്രോതസ്സ് taarifa.rw

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ