അമേരിക്കന്‍ സെനറ്റില്‍ Equifax പുറത്ത് പറഞ്ഞ വിവരങ്ങളനുസരിച്ച് അവരുടെ സ്ഥാപനത്തിലെ വിവര ചോര്‍ച്ചയില്‍ 14.55 കോടി അമേരിക്കക്കാരുടെ വിലപ്പെട്ട സാമ്പത്തിക ഡാറ്റ ചോര്‍ന്നു എന്ന് സമ്മതിച്ചു. അതോടൊപ്പം പൂര്‍ണ്ണമായ നിയമപരമായ പേര്, ജനനത്തീയതി, SSN, മേല്‍വിലാസം, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, തീയതി എന്നിവയും ചോര്‍ന്നു.
ചോര്‍ച്ചയില്‍ ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് Equifax ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അത് ഇതുവരെ തുറന്ന് പറയാതിരുന്നതില്‍ അവര്‍ പ്രശ്നങ്ങളൊന്നും കാണുന്നില്ല. അത് സ്വയം വ്യക്തമാണെന്നാണ് അവരുടെ വാദം.
— സ്രോതസ്സ് money.cnn.com, boingboing.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.