
ഭൂമിയുടെ ചെറുപ്പകാലത്ത് സുഷ്മ ജീവികള്‍ നിര്‍മ്മിച്ച 160 കോടി വര്‍ഷം പഴക്കമുള്ള ഫോസിലാക്കപ്പെട്ട ഓക്സിജന്‍ കുമിളകള്‍. ആ ജീവികള്‍ ഭൂമിയിലെ ആദ്യത്തെ ജീവന്‍ മാത്രമായിരുന്നില്ല. സസ്യങ്ങള്‍ക്കും ജീവികള്‍ക്കും ജീവിക്കാനാകുന്ന സഹനീയമായ ഒരു പരിതസ്ഥിതി നിര്‍മ്മിക്കുന്നതില്‍ അവ വലിയ പങ്ക് വഹിച്ചു. ഇന്നത്തെ രീതിയിലുള്ള ജീവന് പാതയൊരുക്കിയത് അവയാണ്. ആ ജീവികളില്‍ ചിലത് ആഴം കുറഞ്ഞ വെള്ളത്തില്‍ കാണപ്പെടുന്ന cyanobacteria ആണ്. പ്രകാശ സംശ്ലേഷണം നടത്തുമ്പോള്‍ അവ ഓക്സിജന്‍ പുറത്തുവിടുന്നു. അത്തരത്തിലെ ഓക്സിജന്‍ microbial mats ല്‍ കുമിളകളായി കുടുങ്ങി.
— സ്രോതസ്സ് sdu.dk
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.