UPയിലെ വൃദ്ധ സദനങ്ങളിലെ ധാരാളം അന്തേവാസികള്‍ക്ക് ആധാര്‍ നമ്പരില്ലാത്തതിനാല്‍ ഇതുവരെ പെന്‍ഷന്‍ കിട്ടിയിട്ടില്ല പ്രായം കൊണ്ടും ജോലികൊണ്ടും ഇവരുടെ വിരലടയാളെ പരന്ന് പോയതിനാല്‍ വിരലടയാളം കിട്ടില്ല. അതിനാലാണ് ആധാര്‍ നമ്പര്‍ കിട്ടാത്തത്. മീററ്റിലെ ഒരു വൃദ്ധ സദനത്തിലെ 49 അന്തേവാസികളില്‍ ആര്‍ക്കും പെന്‍ഷന്‍ കിട്ടിയില്ല. Bareilly ലെ 40 ഓളം പേര്‍ പെന്‍ഷനായി കാത്തിരിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.