ആധാര്‍ തട്ടിപ്പ്: വിരമിച്ച നികുതി ഉദ്യോഗസ്ഥന്റെ രണ്ട് പ്ലോട്ടുകള്‍ വിറ്റു

മുംബെയില്‍ മുമ്പത്തെ ഒരു income tax commissioner ന്റെ പേരില്‍ ആധാര്‍ നമ്പര്‍ നിര്‍മ്മിച്ചും power of attorney നേടിയും പ്രധാന സ്ഥലത്തുള്ള 4,000 ചതു.അടി വരുന്ന അദ്ദേഹത്തിന്റെ രണ്ട് പ്ലോട്ടുകള്‍ വിറ്റു. പ്രധാന suspect ഔറംഗാബാദിലെ Azam Panga Abdul Rehman Khan (49) നെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരും പോലീസ് കസ്റ്റഡിയിലാണ്. suspect നെ മുംബെയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഒന്ന് കള്ള ആധാര്‍ നിര്‍മ്മിച്ചതിന് രണ്ടാമത്തേത് വിരമിച്ച I-T commissioner Omkar Ganpat Ganveer ആയി അഭിനയിച്ചതിന്.

— സ്രോതസ്സ് timesofindia.indiatimes.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ