ഫെബ്രുവരി 2017 ന് ProPublica നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി വംശം, അംഗപരിമിതത്വം, ലിംഗം തുടങ്ങിയ മാനദണ്ഡത്താല്‍ വീട് പരസ്യങ്ങളില്‍ വിവേചനം കാട്ടുന്ന നയം ഇല്ലാതാക്കുമെന്ന് ഫേസ്‌ബുക്ക് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ അമേരിക്കയിലെ National Fair Housing Alliance ജില്ലാ കോടതിയില്‍ കൊടുത്ത പുതിയ കേസ് പ്രകാരം സോഷ്യല്‍ മീഡിയ സംഘം, നിയമപരമായ സംരക്ഷണം കിട്ടുന്ന, അമ്മമാര്‍, അംഗപരിമിതര്‍, സ്പാനിഷ് സംസാരിക്കുന്നവര്‍ തുടങ്ങിയ കൂട്ടങ്ങളെ ഇപ്പോഴും പരസ്യക്കാര്‍ക്ക് വിവേചനം നടത്താന്‍ അനുവദിക്കുന്നു എന്ന് പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.