അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ആധാര്‍ ഉപയോഗിച്ച് ശേഖരിക്കുന്നു എന്ന ഒരു വിദ്യാഭ്യാസ സംഘടന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. Federation of Schools, Maharashtra (FSM) ആരോപിക്കുന്നതനുസരിച്ച് വോട്ടര്‍മാരെ ലക്ഷ്യം വെക്കുന്നതിന് വേണ്ടിയുള്ള ഡാറ്റാ ബാങ്ക് നിര്‍മ്മിക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു (അതോ വിറ്റു?).
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.