പങ്കുവെക്കുന്ന ഒരു ഡാറ്റാ നെറ്റ്‌വര്‍ക്കില്‍ നടന്ന ഒരു സൈബര്‍ ആക്രമണം അമേരിക്കയിലെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രവര്‍ത്തകരെ ഉപഭോക്താക്കളുമായി ബന്ധപ്പിച്ചിരിക്കുന്ന സെര്‍വ്വര്‍ കമ്പ്യൂട്ടര്‍ താല്‍ക്കാലികമായി അടച്ചിടുന്നതിന് കാരണമായി. വാതക വിതരണത്തിന് തടസമൊന്നും ഉണ്ടായില്ല എന്ന് കമ്പനികള്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ഇടപാട് ഒരു മുന്നറീപ്പാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നോ എന്നത് വ്യക്തമല്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.