“ബാങ്കിങ്ങിലെ എഡ്‌വേര്‍ര്‍ഡ് സ്നോനന്‍” എന്ന് അറിയപ്പെടുന്ന ഒരു സത്യപ്രവര്‍ത്തകനെ സ്വിറ്റ്സര്‍ലാന്റിലെ ഒരു വാറന്റിന്റെ അടിസ്ഥാനത്തില്‍ സ്പെയിനില്‍ വെച്ച് അറസ്റ്റ് ചെയ്തു. 2008 ല്‍ Hervé Falciani തന്റെ മുമ്പത്തെ സ്ഥാപനമായ സ്വിസ് ബാങ്ക് HSBC നടത്തിയ ഒരു നികുതി വെട്ടിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടു. ഫ്രഞ്ച് അധികാരികള്‍ക്ക് ഒരു ലക്ഷത്തിലധികം HSBC ഉപഭോക്താക്കളുടെ വിവരം കൊടുത്തതിന് ലോകം മൊത്തത്തില്‍ വാറന്റ് പ്രഖ്യാപിച്ചു. സുതാര്യതാ വക്താക്കള്‍ ഒരു നായകനായി കണക്കാക്കുന്ന ഇദ്ദേഹത്തെ സാമ്പത്തിക ചാരപ്പണി കുറ്റത്തിന് സ്വിറ്റ്‌സര്‍ലാന്റ് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.