ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫേസ്‌ബുക്കുമായി വാട്ട്സാപ്പ് ഡാറ്റ പങ്കുവെക്കാന്‍ പാടില്ല എന്ന് ഫ്രാന്‍സ് ഉത്തരവിട്ടു

ഉപയോക്താക്കളുടെ ഡാറ്റ അവരുടെ മാതൃസ്ഥാപനമായ ഫേസ്‌ബുക്കുമായി പങ്കുവെക്കരുതെന്ന് വാട്ട്സാപ്പിന് ഉത്തരവ് കിട്ടി. ഫ്രാന്‍സിലെ നിയമം അനുസരിച്ച് “business intelligence” ലക്ഷ്യത്തിനായി ഉപയോക്താക്കളുടെ ഡാറ്റ പങ്കുവെക്കുന്നതിന് നിയമപരമാ സാധുതയില്ലെന്ന് ഫ്രാന്‍സിലെ ഡാറ്റാ സംരക്ഷ ഏജന്‍സിയായ Commission Nationale de l’Informatique et des Libertés (CNIL) തിങ്കളാഴ്ച പറഞ്ഞു. സന്ദേശ ആപ്പ് ഒരു മാസത്തിനകം ഡാറ്റ പങ്കുവെക്കുന്ന പരിപാടി നിര്‍ത്തണം, ഉപയോക്താക്കളുടെ സമ്മതം നേടിയ ശേഷം മാത്രമേ ഡാറ്റ പങ്കുവെക്കാവൂ.

— സ്രോതസ്സ് theguardian.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ