Employees Provident Fund Organisation (EPFO) ന്റെ ആധാര്‍ ബന്ധിപ്പിക്കുന്ന സൈറ്റില്‍ നിന്ന് Confidential ഡാറ്റകള്‍ മോഷ്ടിക്കപ്പെട്ടു. അതിനാല്‍ ആ സൈറ്റ് അടച്ചിട്ടു. മാര്‍ച്ചിലാണ് Intelligence Bureau (IB) മോഷണക്കാര്യം Labour and Employment Ministry യെ അറിയിച്ചത്. ഉപയോക്താക്കള്‍ക്ക് അവരുടെ provident fund accounts അവരുടെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സേവനമായിരുന്നു EPFO യുടെ വെബ് സൈറ്റ് നല്‍കിയിരുന്നത്.
— സ്രോതസ്സ് business-standard.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.