ഭവന വായ്പാ ഉരുപ്പടികളുടെ റേറ്റിങ്ങ് തെറ്റായി നടത്തിയതിന്റെ പേരില്‍ credit rating agency ആയ Standard & Poor’s ന് എതിരെ Justice Department സിവില്‍ കേസ് കൊടുക്കാന്‍ പോകുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പ്രധാന ക്രഡിറ്റ് റേറ്റിങ് ഏജന്‍സിക്കെതിരായ സര്‍ക്കാരിന്റെ ആദ്യത്തെ ആദ്യത്തെ നീക്കമാണിത്. പക്ഷെ അവര്‍ക്കെതിരെ സിവില്‍ ശിക്ഷകളും കുറച്ച് നിയന്ത്രണങ്ങളും മാത്രമേയുണ്ടാകൂ. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ജയില്‍ ശിക്ഷയും ഉണ്ടാകില്ല. കുറഞ്ഞത് $100 കോടി ഡോളറെങ്കിലും പിഴയുണ്ടാകും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.