നിങ്ങളുടെ ടൂത്ത് പേസ്റ്റ്, മുഖംകഴുകി, scrubs, നഖപെയിന്റ്, സൂര്യലേപനങ്ങള്‍, ഷേവിങ് ക്രീമുകള്‍ തുടങ്ങിയ ശരീര സംരക്ഷ ഉത്പന്നങ്ങളിലെ തിളങ്ങുന്ന കണികളെ ഓര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? അവ ഉപഭോക്താക്കളെ നേരിട്ടും അല്ലാതെയും രോഗികളാക്കുന്നു. ചില ഉല്‍പ്പന്നങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന microbeads നെ കണ്ണുകൊണ്ട് കാണാം. ചിലവയില്‍ കാണാന്‍ പറ്റില്ല. 5 മില്ലീ മീറ്ററിന് താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്കാണ് മൈക്രോ പ്ലാസ്റ്റിക്ക്. ശരീര സംരക്ഷ ഉല്‍പ്പന്നങ്ങളിലുപയോഗിക്കുന്ന മൈക്രോബീഡുകള്‍ 1 മില്ലീമീറ്ററിന് താഴെ വലിപ്പമുള്ളവയാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Toxics Link ആണ് ഈ പഠനം നടത്തിയത്. ഇന്‍ഡ്യയിലുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഇതാദ്യമായാണ് മൈക്രോ പ്ലാസ്റ്റിക്കിനെ കണ്ടെത്തിയിരിക്കുന്നത്.
— സ്രോതസ്സ് downtoearth.org.in
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.