വിലാസക്കാര്‍ക്ക് എത്തിച്ച് കൊടുക്കാകാത്ത എണ്ണമറ്റ ആധാര്‍ കാര്‍ഡുകള്‍ ഒക്റ്റോബന്‍ 17,2017 ന് ഷില്ലോങ്ങിലെ General Post Office കിടക്കുന്നുണ്ടായിരുന്നു. കാര്‍ഡിലെ വിലാസം പൂര്‍ണ്ണമല്ലാത്തതിനാലാണ് അവ കൊടുക്കാത്തതിന്റെ കാരണം. വെറുതെ ഷില്ലോങ്ങ് എന്ന് മാത്രമാണ് അതിലെഴുതിയിരിക്കുന്നത്. ശരിക്കും എത്ര കാര്‍ഡ് ഇങ്ങനെയുണ്ടെന്ന് അറിയില്ല. Shillong GPO യുടെ താഴെയുള്ള പ്രദേശങ്ങളിലേതാണ് ഇതെന്ന് മേഘാലയാ സര്‍ക്കാര്‍ പറഞ്ഞു. ആധാറില്‍ ചേര്‍ന്ന ആളുകള്‍ ഷില്ലോങ്ങ് ജനറല്‍ പോസ്റ്റോഫീസില്‍ പോയി തങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ആധാറിന്റെ “address proof” പരിശോധന പൂര്‍ണ്ണമായും നടക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം.
— സ്രോതസ്സ് aadhaar.fail
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.