
അരിസോണയില്‍ സമരം ചെയ്യുന്ന 50,000 അദ്ധ്യാപകരുടെ കടല്‍ ചുവന്ന നിറമുള്ള ടി-ഷര്‍ട്ടും ധരിച്ച് സംസ്ഥാന തലസ്ഥാനത്ത് തിങ്കളാഴ്ച ജാഥ നടത്തി. വിദ്യാഭ്യാസത്തിന് കൂടുതല്‍ ബഡ്ജറ്റ് അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. സമരം തുടരും എന്ന് അവര്‍ പറഞ്ഞു. മെയ് ദിനത്തില്‍ ഇന്‍ഡോനേഷ്യ, ഹോംകോങ്ങ്, തയ്‌വാന്‍, ഹോംകോങ്ങ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലുള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ലോകം മൊത്തം ജാഥകള്‍ നടത്തി.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.