ആന്ധ്രാ പ്രദേശില്‍ സംസ്ഥാന പോലീസ് ഹോട്ടലുകളില്‍ ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വ സംവിധാനം നിര്‍ബന്ധിതമാക്കി. ഈ സുരക്ഷാ സംവിധാനം വികസിപ്പിച്ചത് Zebi എന്ന പ്രാദേശിക സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ്. artificial intelligence (AI) ഉം സുരക്ഷക്കായി ബ്ലോക് ചെയിനും യോജിപ്പിച്ച് ഹോട്ടലുകളിലെ അതിഥികളുടെ വിവരങ്ങള്‍ സംഭരിക്കുകയാണ് പരിപാടി. കുറ്റകൃത്യങ്ങള്‍ തടഞ്ഞ് ഉപഭോക്താക്കളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പോലീസിന് ആധാര്‍ ഡാറ്റാബേസില്‍ നിര്‍ണ്ണയം നടത്തുന്നതിന് ഭാവിയില്‍ സഹായിക്കാനും Zedi ക്ക് പരിപാടിയുണ്ട്. രാജ്യത്തെ എല്ലാ ഹോട്ടലുകളിലേക്കും അത് വ്യാപിക്കുകയും ചെയ്യും. ആന്ധ്ര സര്‍ക്കാര്‍ Zebi യുമായി ചേര്‍ന്ന് ഭൂരേഖകള്‍ സുരക്ഷിതമാക്കാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്.
— സ്രോതസ്സ് marketexclusive.com
എല്ലാത്തിനും ആധാര്‍, എല്ലാത്തിനും സ്വകാര്യ കമ്പനികളും!
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.