പെന്റഗണിന് $21 ട്രില്യണ്‍ ഡോളര്‍ കണക്കില്ല

ജൂലൈ 26, 2016 ന് “Army General Fund Adjustments Not Adequately Documented or Supported” എന്നൊരു റിപ്പോര്‍ട്ട് Office of the Inspector General (OIG) പ്രസിദ്ധപ്പെടുത്തി. 2015 സാമ്പത്തിക വര്‍ഷം $6.5 ട്രില്യണ്‍ ഡോളറിന്റെ journal voucher adjustments നടത്തുന്നതില്‍ സൈന്യം പരാജയപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ പരാമര്‍ശിക്കുന്ന ഏക റിപ്പോര്‍ട്ടൊന്നുമല്ല 2016 ജൂലൈയിലേത്. മുമ്പത്തെ Assistant Secretary of Housing and Urban Developmentന്റെ Mark Skidmore ഉം Catherine Austin Fitts ഉം സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ഒരു തെരയല്‍ നടത്തി. 1998 മുതല്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കാണാം എന്ന് അവര്‍ പറയുന്നു. രേഖകള്‍ പൂര്‍ണമല്ലെങ്കിലും സര്‍ക്കാരിന്റെ സ്രോതസ്സുകള്‍ പറയുന്നത് 1998-2015 കാലത്തേക്ക് Department of Defense നും Department of Housing and Urban Development നും വേണ്ടി $21 ട്രില്യണ്‍ unsupported adjustments റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

— സ്രോതസ്സ് forbes.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ