ശമ്പളത്തിന്റെ അസമത്വത്തിന്റെ പേരില്‍ പതിനായിരക്കണക്കിന് University of California തൊഴിലാളികള്‍ മൂന്ന് ദിവസത്തെ സമരം തുടങ്ങി. UC കാമ്പസുകള്‍ മെഡിക്കല്‍ സെന്ററുകള്‍ എന്നിവ സമരത്തിലും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ന്യൂയോര്‍ക്കിലെ The New School കഫറ്റേരിയ വിദ്യാര്‍ത്ഥികള്‍ കൈയ്യേറിയിട്ട് ഇത് 7 ആം ദിവസമാണ്. യൂണിയന്‍ അംഗങ്ങളല്ലാത്ത 45 ഭക്ഷണ സേവന തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് മെയ് ദിനത്തിനാണ് ഈ കൈയ്യേറ്റം തുടങ്ങിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.