സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തോതില്‍ ഡാറ്റ ചോരുന്നതിനെക്കുറിച്ച് ആഗോളതലത്തില്‍ സംവാദങ്ങള്‍ നടക്കുന്ന സമയത്ത് ഒരു ഇന്‍ഡ്യന്‍ സംസ്ഥാനം ഈ പൊട്ടിത്തെറിക്കുന്ന മിശ്രിതത്തിനോടൊപ്പം പുതിയ മറ്റൊരു ingredient ഉം കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നു. DNA ഡാറ്റ. ഇന്‍ഡ്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനിയുമായി തങ്ങളുടെ 5 കോടി പൌരന്‍മാരുടെ blockchain അടിസ്ഥാനത്തിലുള്ള DNA ഡാറ്റാബേസ് നിര്‍മ്മിക്കാനുള്ള ഒരു കരാര്‍ ഒപ്പിട്ടെന്ന് മാര്‍ച്ച് 28 ന് പ്രഖ്യാപിച്ചു. ജര്‍മ്മനിയിലെ ജിനോമിക്സ്, precision മരുന്ന് കമ്പനിയായ Shivom ഈ രാജ്യത്തെ predictive medicine നേയും മെച്ചപ്പെടുത്താന്‍ സഹായിക്കും എന്ന് ചന്ദ്രബാബു നായ്ഡു നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പറഞ്ഞു.
— സ്രോതസ്സ് qz.com
ആധാറിന് ശേഷം രാജ്യം മൊത്തത്തില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.