ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അവരുടെ സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് ആധാര്‍ ഡാറ്റ നീക്കം ചെയ്യണമെന്ന് Unique Identification Authority of India (UIDAI) ചെയര്‍മാന്‍ J Satyanarayana ആവശ്യപ്പെട്ടു. കഴിഞ്ഞ മാസത്തെ ഡാറ്റ ചോര്‍ച്ചെയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ Information Technology Advisor കൂടിയായ സത്യനാരായണ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.