പെന്റഗണിന്റെ ആളില്ലാ വിമാന കരാറിന്റെ പേരില്‍ ഒരു ഡസന്‍ ഗൂഗിള്‍ ജോലിക്കാര്‍ രാജിവെച്ചു

അമേരിക്കന്‍ സൈന്യവുമായി സഹകരിച്ച് കൃത്രിമ ബുദ്ധി നിര്‍മ്മിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് സാങ്കേതികവിദ്യാ ഭീമനമായ ഗൂഗിളിന്റെ ഡസന്‍ കണക്കിന് ജോലിക്കാര്‍ തങ്ങളുടെ ജോലി രാജി വെച്ചു. പെന്റഗണുമായുള്ള കരാര്‍ പ്രകാരം ഗൂഗിള്‍ പുതിയ തരം ആളില്ലാ വിമാന(drone) സാങ്കേതികവിദ്യ നിര്‍മ്മിക്കാന്‍ പോകുകയാണ്. Project Maven എന്ന ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹര്‍ജിയില്‍ 4,000 ഓളം ഗൂഗിള്‍ ജോലിക്കാര്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്. സൈന്യത്തിന്റെ ആയുധധാരിയായ ആളില്ലാ വിമാനത്തിന്റെ ലക്ഷ്യംവെക്കല്‍ സംവിധാനമാണ് ഈ പദ്ധതി.

A dozen Google employees have resigned and more than 4,000 have signed a petition in protest of their company’s involvement in a Pentagon contract to analyze imagery, potentially to improve the targeting of drone strikes. (Photo: yournewswire.com)

— സ്രോതസ്സ് commondreams.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ