ആഗോള പലിശ നിരക്കില്‍ കൃത്രിമം കാട്ടിയതിലെ തങ്ങളുടെ പങ്കിന്റെ അടിസ്ഥാനത്തില്‍ അമേരിക്കക്കും ബ്രിട്ടണും $61.2 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Royal Bank of Scotland സമ്മതിച്ചു. ലൈബോര്‍ (Libor) വിവാദത്തില്‍ പിഴയടക്കുന്ന മൂന്നാമത്തെ ബാങ്കാണ് RBS. ലോകം മൊത്തം നടക്കുന്ന ട്രില്യണ്‍ കണക്കിന് ഇടപാടുകളുടെ അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്തുകയാണ് ഇവര്‍ ചെയ്തത്. ആ തട്ടിപ്പ് കാരണം കടം വാങ്ങിയ കോടിക്കണക്കിന് ആളുകള്‍ക്ക് അവരുടെ വായ്പയുടെ മേല്‍ തെറ്റായ തുകയാണ് തിരിച്ചടച്ചത്. RBS തലവന്‍ Stephen Hester പൊതുജനങ്ങളോട് മാപ്പ് പറയുകയും ചെയ്തു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.