ഊര്‍ജ്ജ കമ്പനികള്‍ക്ക് വായ്പ കൊടുത്തിട്ടുള്ള ബാങ്കുകള്‍ക്ക് മോശക്കാലം തുടങ്ങുന്നു. Bloomberg പ്രസിദ്ധീകരിച്ച അടുത്ത കാലത്തെ റിപ്പോര്‍ട്ട് പ്രകാരം 40,000MW ശേഷി മൊത്തം വരുന്ന (അതില്‍ 20,405 MW മാത്രമാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ബാക്കി പണിനടക്കുകയാണ്.) 34 സ്വകാര്യ ഊര്‍ജ്ജ കമ്പിനികളുടെ ആസ്തികള്‍ മോശമാകുകയാണ്. ഇന്‍ഡ്യയുടെ മൊത്തം ഊര്‍ജ്ജോത്പാദനമായ 344,000MW ന്റെ 10% ആണിത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.