ഡാറ്റാ സംരക്ഷണ നിയമത്തില്‍ നിന്ന് ശ്രീകൃഷ്ണ കമ്മറ്റി ആധാറിനെ ഒഴുവാക്കാനാണ് സാദ്ധ്യത. #SaveOurPrivacy എന്നത് Indian Privacy Code, 2018 എന്നൊരു ഒരു മാതൃകാ കരട് നിയമം മുന്നോട്ട് വെക്കാനുള്ള ഒരു പൊതുജന സംരംഭമാണ്. awareness, അറിവ്, നിശ്ചിതമായ ചര്‍ച്ചകള്‍, സ്വകാര്യതയുടെ വിവധ പ്രശ്നങ്ങള്‍, ഡാറ്റ സംരക്ഷണം, interception, രഹസ്യാന്വേഷണം എന്നിവ തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് ഈ കരട് പ്രസിദ്ധപ്പെടുത്തുന്നത്. അതില്‍ താങ്കള്‍ക്ക് ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. PDF കോപ്പി ഡൌണ്‍ലോഡ് ചെയ്യാം, അഭിപ്രായം contact @ saveourprivacy.in ലേക്ക് അയച്ചുതരുകയുമാവാം.
— തുടര്‍ന്ന് വായിക്കുക saveourprivacy.in
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.