Australia Institute’s Centre for Future Work പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം പകുതിയില്‍ താഴെ ആളുകള്‍ക്കേ പൂര്‍ണ്ണ സമയവും ശമ്പളം കിട്ടുന്ന, അവധി ദിനങ്ങളുള്ള, രോഗത്തിനും മറ്റും ലീവ് തരുന്ന സ്ഥിരമായ ജോലിയുള്ളു. Australian Bureau of Statistics (ABS) ന്റേയും മറ്റ് സര്‍ക്കാര്‍ ഡാറ്റയും അനുസരിച്ച് 2017 ല്‍ പൂര്‍ണ്ണ സമയം ശമ്പളമുള്ള, സാധാരണ ലീവ് തരുന്ന ജോലിക്കാരുടെ ശതമാനം 49.97% ആയി താഴ്ന്നു. 2012 ല്‍ അത് 51.35% ആയിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.