ട്രൂ കാള്ളര്‍ സ്വകാര്യതയെ ഇല്ലാതാക്കുന്നു

അറിയാത്ത നമ്പരില്‍ നിന്ന് വിളിക്കുന്ന ആളിന്റെ വ്യക്തിത്വം വ്യക്തമാക്കുന്ന Truecaller ആപ്പ് സുരക്ഷിതമല്ല. അകത്തേക്കും പുറത്തേക്കും വരുന്ന ഫോണ്‍ വിളികളില്‍ നിന്ന് മെറ്റാ ഡാറ്റ ശേഖരിക്കുന്നതാണ് കാരണം. നിങ്ങള്‍ ആഗ്രഹിക്കാത്ത ആളുകളോട് വിവരങ്ങള്‍ പങ്കുവെക്കുന്നതിനാല്‍ ഈ ആപ്പ് കാരണം വ്യക്തിത്വ മോഷണം സംഭവിക്കാം.. സ്വീഡനിലെ ഒരു കമ്പനിയാണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ കാണുന്ന ഉള്ളടക്കങ്ങള്‍, തെരയുന്ന വാക്കുകള്‍, വെബ് സൈറ്റുകള്‍, നിങ്ങളുടെ ഫോണിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അത് ശേഖരിക്കുന്നു. നിങ്ങള്‍ ആ ആപ്പ് സ്ഥാപിച്ചാല്‍ നിങ്ങള്‍ നിങ്ങളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ നിങ്ങളോട് ചോദിക്കാതെ തന്നെ അവര്‍ക്ക് നല്‍കുകയാണ്.

— സ്രോതസ്സ് deccanchronicle.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ