ട്രമ്പിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി പോയി

ഡൊണാള്‍ഡ് ട്രമ്പിനെതിരെ കളിക്കിയതിനാലാണ് Pittsburgh Post-Gazette ല്‍ നിന്ന് ജോലി പോയ ഒരു കാര്‍ട്ടൂണിസ്റ്റ് കരുതുന്നത്. കഴിഞ്ഞ ദിവസം Rob Rogers നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 25 വര്‍ഷമായി അദ്ദേഹം അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ആറ് കാര്‍ട്ടൂണുകള്‍ അടിപ്പിച്ച് വരച്ചത് മുതലാളിയെ ചൊടിപ്പിച്ചു. “ഏത് അവസ്ഥയിലാണെങ്കിലും ശബ്ദങ്ങണ്‍ അടിച്ചമര്‍ത്തുന്നത് മോശമാണ്. എത്രതോളം ശബ്ദങ്ങളാകാവോ അത്രത്തോളം നിങ്ങള്‍ക്ക് വേണം. പത്രത്തിന് ഒരു ശബ്ദമേ ആകാവൂ എന്ന അവസ്ഥ അവര്‍ തുടങ്ങുകയാണ്. സ്വതന്ത്ര മാധ്യമം എന്നതിന് എതിരാണ് ഇത്. പ്രത്യേകിച്ചും പ്രസിഡന്റായതു കാരണം ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നത്” Guardian നോട് Rogers പറഞ്ഞു.

— സ്രോതസ്സ് theguardian.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ