അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

ദേശീയ സുരക്ഷക്കായുള്ള രാഷ്ട്രിയപാര്‍ട്ടികളുടെ ഒരു സംയുക്ത സംഘവും ബഡ്ജറ്റ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മൊത്തം ചിലവ് കുറഞ്ഞത് $2.8 ലക്ഷം കോടി ഡോളര്‍ (ട്രില്യണ്‍) ആണെന്നും, വാര്‍ഷിക ചിലവിന്റെ തോത് മൊത്തം ദേശീയ സുരക്ഷയുടെ 15% ആണെന്നും കണ്ടെത്തി. 2008 ന് ശേഷം ഈ തോത് കുറഞ്ഞിട്ടുണ്ട്. അന്ന് State, Defense, Homeland Security, മറ്റ ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് $26000 കോടി ഡോളറായിരുന്നു. അത് 2002 ലെ തുകയേക്കാള്‍ 277% അധികമാണ്. 2017 ലെ വാര്‍ഷിക ചിലവ് $17500 കോടി ഡോളറായിരുന്നു.

— സ്രോതസ്സ് publicintegrity.org

ഈ പണം മുഴുവന്‍ വ്യക്തികളുടേയും കമ്പനികളുടേയും പോക്കറ്റിലേക്ക് പോകുകയാണ്. പേരിന്‍ ചില ആളുകളെ ഭീകരവാദികളെന്ന് മുദ്രകുത്തി വെടിവെച്ച് കൊല്ലുകയും ചെയ്യും.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ