മെയില്‍ നാല് ദിവസത്തേക്ക് ഫേസ്‌ബുക്കിന്റെ ലോകം മൊത്തമുള്ള ഏകദേശം 1.4 കോടി ഉപയോക്താക്കളുടെ എല്ലാ പോസ്റ്റുകളുടേയും default sharing setting പൊതുവായത് ആയി എന്ന് കമ്പനി അറിയിച്ചു. ഫേസ്‌ബുക്ക് പുതിയ ഒരു സൌകര്യം പരീക്ഷിക്കുന്ന സമയത്താണ് ഇത് സംഭവിച്ചത്. ഫേസ്‌ബുക്ക് ജോലിക്കാന്‍ ഇത് കണ്ടുപിടിക്കുകയും സ്വകാര്യതാ സെറ്റിങ് കമ്പനി പഴയതു പോലെയാക്കുകയും ചെയ്തു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.