Gmail ഉപയോക്താക്കളുടെ സ്വകാര്യ ഇമെയിലുകള്‍ third-party ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് വേണമെങ്കില്‍ വായിക്കാം എന്ന് ഗൂഗിള്‍ സമ്മതിച്ചു. യന്ത്രത്തിന് മാത്രമല്ല മനുഷ്യര്‍ക്കും. third-party ആപ്പുകളുമായി തങ്ങളുടെ അക്കൌണ്ട് ബന്ധിപ്പിച്ചവര്‍ അറിയാതെ മനുഷ്യര്‍ക്കും വായിക്കാം എന്നത് അംഗീകരിച്ചിരിക്കാം. ഈ രീതി “സാധാരണമായ” ഒരു “വൃത്തികെട്ട രഹസ്യം” ആണെന്ന് ഒരു കമ്പനി Wall Street Journal നോട് പറഞ്ഞു. ആ രീതി തങ്ങളുടെ നയങ്ങള്‍ക്കെതിരല്ല എന്ന് ഗൂഗിള്‍ പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.