52 ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കമ്പനികളുമായി ഡാറ്റ പങ്കുവെക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച ഫേസ്‌ബുക്ക് അമേരിക്കന്‍ കോണ്‍ഗ്രസിനോട് പറഞ്ഞു. അതില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളുമുണ്ട്. House Energy and Commerce Committee നല്‍കിയ 700 താളിന്റെ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. പട്ടികയില്‍ Apple, Amazon, BlackBerry, Samsung തുടങ്ങിയ പ്രധാന സാങ്കേതികവിദ്യാ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. Alibaba, Qualcomm, Pantech തുടങ്ങിയ മറ്റ് കമ്പനികളും അതിലുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.