$664,000 ഡോളറിന്റെ ആദ്യത്തെ പിഴ ബ്രിട്ടണിലെ നിരീക്ഷണ സംഘമായ Information Commissioner’s Office പ്രഖ്യാപിച്ചു. ലോകം മൊത്തമുള്ള Cambridge Analyticaയുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പൊതുജനാഭിപ്രായത്തെ കൌശലപൂര്‍വ്വം മാറ്റുന്നത് തടയാമായിരുന്ന ശക്തമായ സ്വകാര്യത സംരക്ഷണം ഫേസ്‌ബുക്കിന് ഇല്ലായിരുന്നു എന്നും വിമര്‍ശനാത്മകമായ മുന്നറീപ്പുകള്‍ അവഗണിച്ചു എന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 2016 ല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങണമെന്ന വോട്ടെടുപ്പിലും Cambridge Analytica അവരുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
— സ്രോതസ്സ് washingtonpost.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.