ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റി: 150 പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു

Ministry of Electronics and Information Technology (MeitY) കൊണ്ടുവന്ന ഡാറ്റാ സുരക്ഷിതത്വത്തിനുള്ള ശ്രീകൃഷ്ണ കമ്മറ്റിയെക്കുറിച്ചുള്ള വ്യാകുലതകള്‍ വ്യക്തമാക്കിക്കൊണ്ട് മുമ്പത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യാവകാശ പ്രവര്‍ത്തകര്‍, തുടങ്ങിയവരുള്‍പ്പെട്ട 150 ല്‍ അധികം പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു. കമ്മറ്റി ഇപ്പോള്‍ പരിഗണിക്കുന്ന MeitY കൈമാറുന്ന കരട് നിയമം പൊതു ജനത്തിന് ലഭ്യവുമല്ല, വിവരാവകാശം വഴി പങ്കുവെക്കുന്നുമില്ല എന്ന് ഇവര്‍ കൊടുത്ത കത്തില്‍ പറയുന്നു. അതുകൊണ്ട് ഈ കരട് നിയമം എത്രയും വേഗം പൊതുജനങ്ങള്‍ക്ക് വേണ്ടി ലഭ്യമാക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു.

— സ്രോതസ്സ് livelaw.in

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ