ഗര്‍ഭകാലത്തെ Antidepressant സമ്പര്‍ക്കം

മാതാവിന്റെ antidepressant fluoxetine (Prozac) ഉപയോഗം കുട്ടികളുടെ തലച്ചോറിലെ സര്‍ക്യൂട്ടകള്‍ക്ക് മാറ്റം വരുത്തി autism spectrum disorder പോലുള്ള സ്വഭാവം കാണിക്കുന്നതായി ന്നതായി പഠനം. എലികളിലാണ് ആ പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് eNeuro ജേണലില്‍ പ്രസിദ്ധീകരിച്ചു. ഗര്‍ഭിണികളായ സ്ത്രീകളിലെ depression ചികില്‍സയില്‍ പെട്ടെന്നുള്ള ഒരു bearing ഉണ്ടാക്കുന്നതല്ല ഇതിന്റെ ഫലങ്ങള്‍.

ഗര്‍ഭിണികളായ സ്ത്രീകളുടെ mood disorders ചികില്‍സക്കായി ഉപയോഗിക്കുന്ന selective serotonin reuptake inhibitors (SSRIs) എന്ന മരുന്ന് തലച്ചോറിലെ serotonin അളവ് വര്‍ദ്ധിപ്പിക്കുന്നു. serotonin സംവിധാനത്തിന്റെ ഭംഗം ഓട്ടിസം വരാനുള്ള അപകട സാദ്ധ്യതയെക്കുറിച്ച് മുമ്പ് നടന്ന പഠനങ്ങളാണ് ഗര്‍ഭാവസ്ഥയിലെ തലച്ചോറിന്റെ വികാസ സമയത്ത് നടത്തുന്ന SSRI ചികില്‍സയെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.

— സ്രോതസ്സ് sfn.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ