അന്റാര്‍ക്ടിക്കയിലെ നക്ഷത്രമല്‍സ്യത്തിന് ഭീഷണിയുണ്ടാക്കുന്ന രോഗം

University of Barcelona യിലെ Faculty of Biology ഉം Institute for Research on Biodiversity (IRBio) ഉം ചേര്‍ന്ന് നടത്തിയ പഠനത്തില്‍ അന്റാര്‍ക്ടിക്കയുടെ കടല്‍ത്തട്ടില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന Odontaster validus എന്ന നക്ഷത്രമല്‍സ്യത്തിന് ഒരു രോഗം ബാധിക്കുന്നു എന്ന് കണ്ടെത്തി. അന്റാര്‍ക്ടിക്കയിലെ സമുദ്രജീവികളിലെ ഒരു echinoderm ല്‍ ആദ്യമായാണ് ഇത്തരം ഒരു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പീഷീസിലെ 10% ത്തെ അത് ബാധിച്ചിരിക്കുന്നു. Deception Island ലേയും അന്റാര്‍ക്ടിക്ക് അക്ഷാംശത്തിലേയും പ്രധാനപ്പെട്ട ഒരു benthic predator ആണ് ഈ നക്ഷത്രമല്‍സ്യങ്ങള്‍.

— സ്രോതസ്സ് nature.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ