മൈക്രോസോഫ്റ്റ് CEO $3.6 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റു

$3.59 കോടി ഡോളര്‍ വിലമതിക്കുന്ന 328,000 ഓഹരികള്‍ Microsoft Corp. Chief Executive Officer ആയ Satya Nadella വിറ്റു. 2014 ലാണ് ഇദ്ദേഹം CEO ആകുന്നത്. രണ്ട് വര്‍ഷം മുമ്പ് $83 ലക്ഷം ഡോളര്‍ വിലമതിക്കുന്ന 143,000 ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു.

— സ്രോതസ്സ് bloomberg.com August 11, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ