Rail, Maritime and Transport (RMT) യൂണിയന്റെ Assistant General Secretary ആയ സ്റ്റീവ് ഹെഡ്‌ലിയെ (Steve Hedley) ഫാസിസ്റ്റ് ഗുണ്ടകള്‍ ആക്രമിച്ചു. ജയിലിലടച്ച തീവൃ വലത് പക്ഷ നേതാവയ Tommy Robinson (AKA Stephen Christopher Yaxley-Lennon) ന്റേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റേയും അനുയായികള്‍ ഹെഡ്‌ലിയേയും അദ്ദേഹത്തിന്റെ പങ്കാളിയായ Bridget നേയും ധാരാളം ആളുകളേയും ആക്രമിക്കുകയായിരുന്നു. Robinson ന്റെ അനുയായികള്‍ ലണ്ടനില്‍ നടത്തിയ തീവൃ വലത് പക്ഷ പ്രകടനത്തിന് എതിരെ Socialist Workers Party നയിക്കുന്ന Stand Up To Racism (SUTR) എന്ന പരിപാടിയില്‍ പ്രധാന പ്രഭാഷണം നടത്തിയ ആളായിരുന്നു RMT യുടെ നേതാവ്.
— സ്രോതസ്സ് wsws.org 2018/07/19
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.