ശതകോടിക്കണക്കിന് ഡോളര്‍ 1MDB വിവാദത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി Najib Razak ന് എതിരെ മലേഷ്യയുടെ അഴിമതി വിരുദ്ധ സംഘം കുറ്റാരോപണം നടത്തി. ഈ ആരോപണങ്ങളെ നജീബ് വിസമ്മതിക്കുന്നു. 1MDB fund ന്റെ മുമ്പത്തെ ശാഖയായ SRC International ന്റെ അകൌണ്ടില്‍ നിന്ന് $1 കോടി ഡോളര്‍ നജീബിന്റെ അകൌണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്.
മലേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് 1MDB അഴിമതി വിവാദം. ശതകോടിക്കണക്കിന് ഡോളര്‍ embezzled and lavishly ആയി ലോകം മൊത്തമുള്ള ആഡംബര വസ്തുക്കളിലും, സ്വകാര്യ ആഡംബര കപ്പലുകളിലും, ഹോളീവുഡ്ഡ് സിനിമകള്‍ക്കും extravagant shopping sprees ഒക്കെ ചിലവാക്കി.
— സ്രോതസ്സ് theguardian.com 8 Aug 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.