ആസാം, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ പുതിയ അംഗങ്ങളെ ആധാര്‍ ഇല്ലാതെ ചേര്‍ക്കാന്‍ വിരമിക്കല്‍ ഫണ്ട് സംഘമായ EPFO അനുവദിച്ചു. 12 അക്ക unique identity number ന്റെ താഴ്ന്ന നിലയിലെ അംഗത്വം കാരണമാണിത്. ആധാറില്ലാതെ unique (PF) account number സൃഷ്ടിക്കാന്‍ ആസാം, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഒരു ഓഫീസ് ഉത്തരവ് Employees’ Provident Fund Organisation ഇറക്കി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.