ലോകത്ത് മൊത്തം 200 കോടി മുതിര്‍ന്നവര്‍ അമിത ഭാരമുള്ളവുള്ളവരാണ്. പൊണ്ണത്തടിക്കാരുടെ എണ്ണം 60 കോടിയാണ്. പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നീ രോഗങ്ങള്‍ കൂടാതെ അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള cognitive അസുഖങ്ങളും പൊണ്ണത്തടിയുണ്ടാക്കുന്നു. hippocampus ലെ സിനാപ്സുകളെ നശിപ്പിക്കുന്ന microglial കോശങ്ങളെ പ്രവര്‍ത്തിപ്പിച്ച് cognitive ഹാനിയുണ്ടാക്കുന്നതില്‍ പൊണ്ണത്തടി കാരണമാകുന്നു എന്ന് എലികളില്‍ നടത്തിയ പരീക്ഷങ്ങളുടെ റിപ്പോര്‍ട്ട് JNeurosci ജേണലില്‍ പ്രസിദ്ധീകരിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.