2011 ല്‍ സോമാലിയയിലെ ക്ഷാമത്തില്‍ ഏകദേശം 260,000 പേര്‍ മരിച്ചു എന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. അവരുടെ ജനസംഖ്യയുടെ 5% ആണത്. മരിച്ചവരില്‍ പകുതി പേരും കുട്ടികളാണ്. ലോകരാജ്യങ്ങളുടെ അവഗണന പ്രശ്നത്തെ രൂക്ഷമാക്കി എന്ന് ഏക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നറീപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രതയുണ്ടാകുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു. ധാരാളം ആളുകള്‍ മരിച്ച സ്ഥലത്ത് സഹായ പ്രവര്‍ത്തകരെ ഭീകരവാദി സംഘമായ al-Shabab തടഞ്ഞതും പ്രശ്നത്തെ വഷളാക്കി.
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.