പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു

Massachusetts തീരത്തിനടുത്ത് ഓഗസ്റ്റില്‍ പ്രായം കുറഞ്ഞ അറ്റലാന്റിക് റൈറ്റ് തിമിംഗലം (“right whale”) ചത്തു. മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു. ഇന്ന് ലോകത്ത് 450 വടക്കേ അറ്റ്‌ലാന്റിക് right തിമിംഗലങ്ങളേയുള്ളു. അതിനാല്‍ ഇവയെ ഏറ്റവും വംശനാശം നേരിടുന്ന സമുദ്ര സസ്തനി സ്പീഷീസായി IUCN പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 2016 ന്റെ അവസാനം മുതല്‍ 2017 വരെ 17 എണ്ണം ആണ് ചത്തത്. അത് അസാധാരണമായ ഒരു മരണ സംഭവമായിരുന്നു എന്ന് NOAA പറഞ്ഞു.

— സ്രോതസ്സ് news.mongabay.com | 3 Oct 2018

വേട്ടയാടാന്‍ ശരിയായ തിമിംഗലം ആയതുകൊണ്ടാണ് റൈറ്റ് തിമിംഗലത്തെ അങ്ങനെ വിളിക്കുന്നത്. കാരണം അവക്ക് വേഗത കുറവും ഉപരിതലത്തിന് അടുത്ത് കാണപ്പെടുകയും ചെയ്യുന്നു. അതിന്റെ പേര് തന്നെ പീഡനം വ്യക്തമാക്കുന്നു. കറുത്ത തിമിംഗലം എന്ന് മറ്റൊരു പേരുണ്ടതിന്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ