ഉപഗ്രഹ ചിത്രത്തില്‍ പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ന് കുറുകെ നീളമുള്ള വിളളല്‍ പുതിയതായി കണ്ടുപിടിച്ചു. 30 കിലോമീറ്റര്‍ നീളമുള്ള വിള്ളല്‍ മഞ്ഞ്പാളിയുടെ നടുവിലാണ് തുടങ്ങിയത്. അവിടെ മഞ്ഞ്പാളിയുടെ അടിഭാഗം ചൂടായ സമുദ്രജലവുമായി സമ്പര്‍ക്കത്തിലായിരുന്നു. അത് അടിയില്‍ നിന്ന് ഉരുകുന്നതിന് കാരണമായി.
നെതര്‍ലാന്‍ഡ്സിലെ Delft University of Technology യില്‍ പ്രവര്‍ത്തിക്കുന്ന Department of Geoscience and Remote Sensing പ്രൊഫസറായ Stef Lhermitte ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി 10 കിലോമീറ്റര്‍ കൂടി പൊട്ടിയാല്‍ ഹിമാനി മഞ്ഞ്നദിയില്‍ നിന്ന് പൊട്ടി പുറത്തേക്ക് പോകും.
Pine Island Glacier ല്‍ നിന്ന് എത്രമാത്രം മഞ്ഞ് നഷ്ടമാകുന്നു എന്ന് കാണിക്കുന്നതാണ് 2002 – 2016 കാലത്തെ ഈ വീഡിയോ.
— സ്രോതസ്സ് scientificamerican.com | Oct 12, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.