പൌരന്‍മാരെ ആഗോള രഹസ്യാന്വേഷണം നടത്തുന്നത് ഉടന്‍ തന്നെ ‘ഒഴുവാക്കാന്‍ പറ്റാത്തതാകും’ എന്ന് ജൂലിയന്‍ അസാഞ്ജ് മുന്നറീപ്പ് തരുന്നു. സോഷ്യല്‍ മീഡിയക്കും പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകളുടെ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും നന്ദി. ജനിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും കുട്ടികളെ ‘ലോകത്തെ എല്ലാ പ്രധാന ശക്തികള്‍ക്കും’ തിരിച്ചറിയാനാകും എന്ന് വിക്കിലീക്സ് സ്ഥാപന്‍ പറഞ്ഞു. കാരണം അവരുടെ ‘വിഢികളായ മാതാപിതാക്കള്‍’ അവരുടെ പേരും, ചിത്രങ്ങളും ഫേസ്‌ബുക്കില്‍ പങ്കുവെക്കുകയാണല്ലോ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 7 ആം വര്‍ഷം കഴിയുന്ന അസാഞ്ജ് ബാഴ്സിലോണയിലെ World Ethical Data Forum ത്തിന് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
— സ്രോതസ്സ് dailymail.co.uk | 21 Sep 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.