രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിന്റെ തിരിച്ച് വരവിനെതിരെ പ്രകടനം നടത്തി

ഏകദേശം രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിനെതിരേയും തീവൃവലതുപക്ഷ Alternative for Germany യുടെ കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണത്തിനെതിരായും സര്‍ക്കാരിന്റെ പിന്‍തിരിപ്പന്‍ നയങ്ങള്‍ക്കെതിരായും പ്രകടനം നടത്തി. “#indivisible—solidarity instead of exclusion” എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധം അടുത്തകാലത്ത് ജര്‍മ്മനിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും വലുതായിരുന്നു. Alternative for Germany (AfD) ന്റെ വലതുപക്ഷത്തിന്റെ തീവൃ അന്യരെ വെറുക്കുന്ന നിലപാടുകള്‍ നടപ്പാക്കുന്ന Christian Democrats ന്റേയും Social Democrats ന്റേയും കൂട്ട് സര്‍ക്കാരിനെതിരായ വര്‍ദ്ധിച്ച് വരുന്ന മൂര്‍ദ്ധന്യാവസ്ഥ ആണ് ഈ പ്രതിഷേധം.

— സ്രോതസ്സ് wsws.org | 15 Oct 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ