കളനാശിനി ഗ്ലൈഫോസേറ്റ് സംസ്ഥാനത്ത് നിയന്ത്രിക്കുകയാണ് എന്ന് ഉത്തരവ് പഞ്ചാബിലെ കൃഷി വകുപ്പ് സെക്രട്ടറി ഒക്റ്റോബര്‍ 23, 2018 ന് ഇറക്കി. ഈ രാസവസ്തുവിന്റെ ആരോഗ്യം തകര്‍ക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ചണ്ഡീഗഡിലെ PGIMER ഉം ഈ രാസവസ്തുവിന്റെ ദോഷവശങ്ങളെക്കുറിച്ച് തെളിവുകള്‍ നല്‍കി. അടുത്തകാലത്ത് ലോകത്തെ ഏറ്റവും വലിയ കളനാശിനി നിര്‍മ്മാതാക്കളായ മൊണ്‍സാന്റോയെ Bayer വാങ്ങി. ഈ രാസവസ്തു കാരണം രോഗികളായ ആയിരക്കണക്കിന് ആളുകള്‍ ദോഷവശങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കാതിരുന്നതിനെതിരെ കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്
— സ്രോതസ്സ് downtoearth.org.in | 25 Oct 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.