രണ്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഹെയ്തിയിലെ പ്രസിഡന്റ് Jovenel Moise നീക്കം ചെയ്തു. അഴിമതിക്കെതിരായി നടന്ന ഒരു വലിയ സമരത്തിന്റെ ഫലമായാണ് അത്. cabinet chief നേയും secretary general of the presidency യേയും അതിനോടൊപ്പം 15 സര്‍ക്കാര്‍ ഉപദേശകരേയും ആണ് നീക്കം ചെയ്തത്. വെനെസ്വലയുടെ നേതൃത്വത്തില്‍ തെക്കെ അമേരിക്കന്‍ രാജ്യത്തിന്റേയും കരീബിയന്‍ രാജ്യങ്ങളുടേയും PetroCaribe എന്ന എണ്ണ കൂട്ടുകെട്ട് ഹെയ്തി സര്‍ക്കാരിലേക്ക് പണം ഒഴുക്കിയിരുന്നു. ഹെയ്തിയിലെ സെനറ്റ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഒരു പാര്‍ളമെന്റ് അന്വേഷണം PetroCaribe ഫണ്ട് മുമ്പത്തെ സര്‍ക്കാരുകള്‍ തെറ്റായി ഉപയോഗിച്ചോ എന്ന് കണ്ടെത്താനായി നിയോഗിക്കപ്പെട്ടു. അന്വേഷണത്തിന്റെ മന്ദഗതിയും അറസ്റ്റുകളൊന്നും നടക്കാത്തിനാലും ജനം രോഷാകുലരാകുകയാണ് ചെയ്തത്.
— സ്രോതസ്സ് occrp.org | 23 Oct 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.