ദശാബ്ദങ്ങളായ സ്വതന്ത്രമാക്കാനുള്ള ശ്രമത്തിന്റെ അവസനമായി പെന്‍സില്‍വേനിയയില്‍ MOVE ന്റെ അംഗമായ Mike Africa Sr. നെ പരോളും കൊടുത്ത് ജയിലില്‍ നിന്ന് വിട്ടയച്ചു. കഴിഞ്ഞ ദിവസം മൈക്ക് ആഫ്രിക്ക സ്വതന്ത്രനായി ജയിലിന് പുറത്തേക്ക് നടന്ന് അദ്ദേഹത്തിന്റെ ഭാര്യ Debbie Africaയോടും മകന്‍ Mike Africa Jr നോടും ചേര്‍ന്നു. 1978 ല്‍ ഫിലാഡെല്‍ഫിയയിലെ മൂവ് വീട്ടില്‍ നടന്ന വലിയെ റെയ്ഡിന് ശേഷം മൈക്കിനേയും ഡെബിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആ റെയിഡില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഡെബിയെ ജൂണില്‍ വിട്ടയച്ചിരുന്നു.
— സ്രോതസ്സ് democracynow.org | 2018/10/26
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.