ഇടകാല തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ വാക്കൌട്ട് നടത്തി

“Walkout to Vote” എന്ന പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിക്ക് വിദ്യാലയങ്ങളില്‍ നിന്ന് വാക്കൌട്ട് നടത്താനായി അമേരിക്കയിലെ ഹൈസ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ പദ്ധതിയിടുന്നു. യുവാക്കളുടെ Future Coalition ആണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് പോയി അവര്‍ വോട്ട് ചെയ്യും. വോട്ടവകാശം ഇതുവരെ കിട്ടാത്ത കുട്ടികള്‍ വോട്ട് ചെയ്യുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും.

— സ്രോതസ്സ് democracynow.org | 2018/11/6

ഇവര്‍ക്ക് വോട്ടിങ്ങ് ദിനം പൊതു അവധിയായി കൊടുക്കാത്തതെന്താണ്? കാരണം വോട്ടിങ്ങ് അടിച്ചമര്‍ത്തല്‍ എന്നത് അമേരിക്കയുടെ തുടക്കം മുതലുള്ള സ്വഭാവമാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ