ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ ശവക്കുഴികള്‍ ക്യാനഡ തെരയുന്നു

1900കളില്‍ കാണാതിയ ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ അപ്രത്യക്ഷമാകലിനേയും ആരോപിക്കപ്പെടുന്ന മരണത്തിന്റേയും ഒരു ശതാബ്ദം പഴക്കുമുള്ള രഹസ്യം കണ്ടെത്താനായി ക്യാനഡയിലെ ഗവേഷകര്‍ ശ്രമിക്കുന്നു.

ക്യാനഡ സമൂഹത്തിലേക്ക് ഒന്നിച്ചുചേരാനായി 1883 -1998 കാലത്ത് ഒന്നര ലക്ഷം ആദിവാസിക്കുട്ടികളെയാണ് കത്തോലിക്കാ ബോര്‍ഡിങ് സ്കൂളുകളിലേക്ക് അയച്ചത്. എന്നിരുന്നാലും ഈ സ്ഥാപനങ്ങള്‍ പീഡനത്തിന്റേയും അവഗണനയുടേയും സംഭവങ്ങളാല്‍ നിറഞ്ഞതാണ്. അത് കൂടാതെ 2015 ലെ റിപ്പോര്‍ട്ട് ല്‍ ഈ പ്രവര്‍ത്തിയെ “സാംസ്കാരിക വംശഹത്യ” എന്നാണ് ക്യാനഡയുടെ Truth and Reconciliation Commission വിവരിക്കുന്നത്.

മരണത്തിന്റെ പ്രധാന കരാണം ആത്മഹത്യ, തീപിടുത്തം, തണുത്ത് മരവിക്കുന്നത്, ക്ഷയം, ടൈഫോയിഡ് പോലുള്ള രോഗങ്ങള്‍ എന്നിവയാണെന്ന് ഗവേഷണം പറയുന്നു. വിദ്യാര്‍ത്ഥികളുടെ ശവക്കുഴികള്‍ കൂടുതലും സ്കൂളുകള്‍ക്ക് അടുത്ത് ആയതിനാല്‍ അവയെ കണ്ടുപിടിക്കുന്നതില്‍ വിഷമമില്ല എന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

സ്ക്രൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ചില മത സംഘടനകള്‍ അവരുടെ രേഖകള്‍ പങ്കുവെക്കാന്‍ തയ്യാറല്ല എന്ന് National Center for Truth and Reconciliation ന്റെ ഡയറക്റ്ററായ Ry Moran പറഞ്ഞു. ആദിവാസി സമൂഹങ്ങളെ അതിക്രമിച്ചതില്‍ Anglican Church of Canada, Presbyterian Church in Canada, United Church of Canada, Jesuits of English Canada തുടങ്ങിയ ചില സംഘങ്ങള്‍ മാപ്പ് പറഞ്ഞെങ്കിലും കത്തോലിക്കാ പള്ളി നിരന്തരം അത് നിഷേധിച്ചു.

— സ്രോതസ്സ് telesurtv.net | 21 Oct 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )